chuttum parakkunnoru arantavelichathilum thilangunnoren nandhyarvattathin ithalukal thottethi valanju pulkunna satavariyonnu netuveerppittuvo? tulasitharayile tulasiyekkal oru karasparsanam enikkennorthuvo?
ശനിയാഴ്‌ച, നവംബർ 01, 2014
ഞായറാഴ്‌ച, ഒക്‌ടോബർ 26, 2014
തോന്നലോ
അന്നും ഇന്നും നീ എന്നും ഒരുപോലെ ചിന്തയിലോ
എന്നും ചിരിക്കാനും മിണ്ടാനും മറന്നുപോയതല്ല ഞാൻ
സ്വയം തീർത്തോ രു വന്മതിലെന്നോ വെറുമൊരു തോന്നലോ
ഏതിനും ഒരു എതിർവാക്കു പറയാനും തോന്നുന്നുമില്ല ഇപ്പോൾ
തിങ്കളാഴ്‌ച, ഒക്‌ടോബർ 20, 2014
നിദ്രയെ പുല്‍കാന്‍ വെമ്പി ഞാന്‍ കിടക്കവേ
ഒളിഞ്ഞും തെളിഞ്ഞും നീ എന്‍ മുന്നില്‍ നില്‍പ്പതെന്തേ
നിന്‍ ചുണ്ടില്‍ ചായം തേച്ച ആ കാലങ്ങള്‍ ഞാന്‍ കാണാ തെപ്പോയതെന്തേ
എന്‍ മുന്നില്‍ വരുവാന്‍ നീ വൈകിയതെന്തേ
കാലത്തിന്‍ പൂതവും തിറയും വേലപ്പ് റ മ്പിലും പൂര പ്പറ മ്പി ലും
കോലം കെട്ടി ത്ത ള ർ ന്നിട്ടും നീയൊന്നും കണ്ടില്ലെന്നോ
കാലം ചവുട്ടി നടന്നെപ്പോൾ എപ്പോളോ കണ്ടു ഞാൻ നിന്നെ
കഷ്ട്ടം ഒന്നു തിരിഞ്ഞു ഞാൻ എന്നുള്ളി ൽ നോക്കാനും
നിന്നില്ലെന്നും നേരവും കിട്ടീല ഒരുനാളും

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)