നിനക്ക്ക് സുഖമായിരിക്കാം ചക്രവര്‍ത്തിനീ പദത്തിലാവാം
എന്നോര്‍ത്തനിന്‍ മനസ്സ് ..ആര്‍ക്കുവേണ്ടി എന്തിനു വേണ്ടി
ആരെയും പഴിക്കാതെ ഒന്ന് ചോദിക്കപോലും ചെയ്യാതെ
തിരിഞ്ഞൊന്നു നോക്കുവാന്‍ ധൈര്യവുമില്ലാതെ
സ്വയം നെയ്തു തീര്‍ത്തൊരു തിരശീലയുമിട്ട് നീ
ഇക്കണ്ട കാലങ്ങള്‍കോലങ്ങള്‍ ആടിയോ
ഇപ്പുറം മുട്ടാതെ ഞാനെന്നും നിന്റ ഉമ്മരപടിമേല്‍
എന്നും വരച്ചു അരി മാവിന്‍ കോലങ്ങള്‍
തിന്നു തീര്‍ത്തു കാലാമാം ഉറുമ്പിന്‍ കൂട്ടങ്ങള്‍ എല്ലാം
എന്നിട്ടും ഞാനിന്നും കോലങ്ങള്‍ തീര്‍ക്കുന്നിവിടെ
ഇപ്പോള്‍ അവക്കെങ്ങനെ എങ്ങനെ വര്‍ണ്ണങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ