എന്തേ നീ എഴു താത്തതെൻ കുട്ടീ ചോദ്യം
സ്വയം ചോദിച്ചു മടുത്തു ഞാൻ
എന്തെഴുതാനാ എന്ന് തിരിച്ചു ചോദിച്ചാൽ
എനിക്കുത്തരം തരാനുമാവുന്നില്ലല്ലോ
വെറുതെ കുതിക്കു റി വാനും കിട്ടാത്ത വാക്കുകൾ
എനിക്കെന്തേ ഇപ്പോളിങ്ങനെയെന്നും
ഓരോരോ തോന്നലുകൾ മിന്നിയും മാഞ്ഞും
എന്നകതാരിൽ പാഞ്ഞങ്ങു നടക്കുന്നുവോ
സ്വയം സൃഷ്ട്ടിയെൻ സന്തോഷം എന്നാർക്കുന്നുവോ
എങ്കിലും എൻ സന്തോഷമിപ്പോൾ എൻ അകതാരിൽ
സ്വയം ചോദിച്ചു മടുത്തു ഞാൻ
എന്തെഴുതാനാ എന്ന് തിരിച്ചു ചോദിച്ചാൽ
എനിക്കുത്തരം തരാനുമാവുന്നില്ലല്ലോ
വെറുതെ കുതിക്കു റി വാനും കിട്ടാത്ത വാക്കുകൾ
എനിക്കെന്തേ ഇപ്പോളിങ്ങനെയെന്നും
ഓരോരോ തോന്നലുകൾ മിന്നിയും മാഞ്ഞും
എന്നകതാരിൽ പാഞ്ഞങ്ങു നടക്കുന്നുവോ
സ്വയം സൃഷ്ട്ടിയെൻ സന്തോഷം എന്നാർക്കുന്നുവോ
എങ്കിലും എൻ സന്തോഷമിപ്പോൾ എൻ അകതാരിൽ