എനിക്കോര്‌ക്കുവാന്‍ ഒന്നുമില്ലെന്നോ യീ പ്രണയദിനത്തില്‍?
എന്നേ അങ്ങിനെയൊന്നുന്റായിരുന്നതെന്നും ഓര്‍മയില്‍ ഇല്ലല്ലോ?
പത്രത്തിന്‍ ഏ ടില്‍ നിറച്ച പ്രണയ സന്ദേശം എന്നിലെന്തേ കൊതിയാര്‍ത്തു?
എന്നിലുറങ്ങും ഉണരാത്ത പ്രണയമോ?അതോ അകലെ നോക്കി പല്ലിളിച്ചു കാട്ടും എന്‍ വിധിയോ ?
ആര്‍ക്കാനും വേണ്ടി ഉതിരൊന്നൊരു തപ്ത നിശ്വാസം വിത്‌മ്പോന്നൊരു മനമോ ?
എനിക്ക് വേണ്ട വേണ്ട അര്‍ഹാതയില്ലാത്തൊരു ദര്‍ശനവും എന്ന് പറയുവാന്‍ ആശിച്ചുപോവുന്നുവോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ