കഴിഞ്ഞൊരു ദിനത്തില്‍ ഓര്‍മയില്‍ എന്നുള്ളം നീന്തി നീന്തി ഉന്മാദമാടുന്നു
കാണുമ്പോള്‍ കൈവെടിയരുതുനിന്‍ മനോധൈര്യം ലോകം നമുക്കുച്ചുറ്റ്
എന്നോര്‍ക്കണം എന്ന് നീ വീണ്ടും വീണ്ടും ഓ തിയോരോര്‍മ്മയില്‍
ഇരുകെപ്പിടിച്ചു ഞാന്‍ നിന്‍ മുന്നില്‍ അനങ്ങാതിരുന്നു .
ഓര്തുവെച്ചൊരു മധുര മിട്ടായി പുറതെടുതതുമില്ല ഞാന്‍
പിന്നെയോര്തുപോയ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിന്‍ മുന്നിലെത്തുമ്പോള്‍
ഒന്നും ഇനിയും എന്നില്‍ നിന്നൊഴി ഞീല ഇന്നുമെന്‍ പ്രിയ തോഴാ
അന്നുഞാനു മ റി ഞ്ഞീ ല നിന്‍ മനസ്സും എന്‍ മനസ്സും
കാലങ്ങള്‍ കഴിഞ്ഞിട്ടും വീണ്ടും ഒരാവര്‍ത്തി ജീവിതം തീര്‍ക്കുവാന്‍
വിട്ടുപൊയൊരു കാര്യങ്ങള്‍ ചൊല്ലുവാന്‍ ,വീണ്ടും ഒന്നെത്തി ഞാന്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ