എന്നും എന്‍ സ്വപ്നത്തില്‍ നെയ്തെടുത്തൊരാനിമിഷം
എന്തെല്ലാം എന്‍ താലത്തില്‍ ഒരുക്കൂട്ടിവെച്ചു ഞാന്‍
കാലങ്ങള്‍ ഓരോന്നും കൂട്ടിക്കലക്കീട്ടും പിച്ചിപ്പ റി ച്ചീടാന്‍
ആരാരോ നോക്കീട്ടും കാലങ്ങള്‍ വിണ്ടു കോ റീ വരച്ചിട്ടും
ക്ളാവു പിടിച്ചാ താംബാളം ഞാന്‍ ഒളിച്ചു വെച്ച് കാത്തിരുന്നൂ
എന്നും കയ്യെത്തി പിടിക്കുവാന്‍ വെമ്പിയിട്ടും തട്ടിതെറിപ്പിചെന്കിലോര്‍ത്തു
ഞാനും ഇക്കണ്ട കാലം പാഴാക്കി കളഞ്ഞുവോ?
വാടിക്കരിഞ്ഞ ദശ പുഷ്പ നിര്‍മ്മാല്ല്യം മാത്രമെന്നോര്‍ത്തു മടി ച്ചു മടിച്ചു ഞാന്‍
നിന്‍ കൈയ്യില്‍ ഏകാന്‍ അറച്ചു വിംഭ്രാ ന്തിയില്‍ എന്‍ നയനങ്ങള്‍
ഒരുക്കൂട്ടിയ തിരശ്സീല മെല്ലെ നീ തള്ളിനീക്കി ആഞ്ഞൊന്ന ടുത്തപ്പോള്‍
പൊട്ടിചിതറി ഒരു പൂക്കുറ്റി പോല്‍ ,എന്‍ മനോ വൈകല്യവും
എങ്ങിനെ പറയും ഞാന്‍ എന്‍ മനസ്സിലെ അട്ടിപ്പെറുക്കി അടക്കി വെച്ചൊരു
ദശ വര്‍ഷങ്ങള്‍ തന്‍ മെഴുക്ക് പുരണ്ടൊരു താംബാളവും വാടിക്കരിയാത്ത ഒരു പിടി പൂക്കളും
നീട്ടി നിവേദിക്കാന്‍ ശേഷമെന്‍ ജീവിതവും നിനക്കായ് കാത്ത് കാത്തിരുന്നോരോരെന്‍
ഹൃദയ താളവും ഒരുക്കൂട്ടിയവ വാടിയ പണ്ടത്തെ ആലിലയില്‍ ഒരുക്കൂട്ടി നീട്ടിടുന്നു ഞാനിതാ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ