എന്താപ്പോ കാണാനും കൂടി പറ്റാണ്ടായീ ല്ലേ? ഹമ്.... ന്ന് മുളീ ട്ട് ഒരു കാര്യോമില്ല. പിന്നെന്തിനെപ്പോ ചോദിച്ചത്?
കാണാൻ പറ്റണില്ല, ഒന്ന് തൊടാൻ പറ്റണില്ല ന്നൊക്കെ അറിയാല്ലോ എന്നേക്കാൾ നന്നായി അറിയാല്ലോ പിന്നെന്തിനാ എന്റെ തേവരെ ഇങ്ങനെ നോണ്ടണത്?
അവനവനു നല്ല സുഖാണല്ലോ.. ആരും കാ ണാ ണ്ടേ ഗംഗയെ മടിയിലിരുത്താം, സൊള്ളാം, ശൃംഗാരിക്കാം,
നമ്മളൊന്ന് സ്വപ്നം കണ്ടാൽ അപ്പൊ പിടിച്ചു.
ഇത് കഷ്ട്ടാട്ടോ എന്റെ തേവരെ....