വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

എന്‍ ദിനം

ജനലിന്‍ ഇടയിലൂറെന്‍ മിഴി പായുമ്പോള്‍ 
 പേമാരി കണ്ടു ഹാ 
എന്‍ മനം പൊട്ടി തകരുന്ന ധ്വനിയോ
മാരി തന്‍ ആര്തനാദാമോ   ദുന്ടുഭിയോ
വേര്‍തിരിച്ചരിയുവാനാവതില്ലെങ്കിലും 
ആര്‍ദ്രമാം കണ്ണുമായ് കൊച്ചരിപ്രാവുകള്‍
കിണറിന്‍ ആള്മാരയില്‍ കൂട്ടം ചേര്ന്നിരുപ്പവര്‍ 
ഞങ്ങലുന്ടരികെ  എന്നമ്മേ എന്നോതുംബോലെ 
എന്നും ഞാന്‍ കൂട്ടിന്നായ്‌ഞാന്‍ കാന്പതും 
നിന്കള്‍ തന്‍ സാന്ത്വനം യീ കുറുകലും 
എന്‍ കണ്ണന്‍ തന്‍ മറവിയെ മറക്കുവാന്‍ 
യീ കുറുകലും ഉരസലും മാത്രമായെന്‍ ദിനം
ജീവിക്കാന്‍ തത്രപ്പാടിലും പാച്ചിലും 
കണ്ണനെ എത്തിച്ച ആ മരുഭൂമിയില്‍ 
അവന്‍ എണ്ണിതീര്‍ക്കുന്ന ത്ടവരകംബികള്‍ 
എന്നും ഒരേ എണ്ണം എന്നതുമറിയാതെ
കണ്ണന്റെ അമ്മയും യീ ജനല്‍ കമ്പികള്‍ 
എന്നും എന്ണ്‌ന്നുവോ എന്നാ അരിപ്രാവുകള്‍ കുറുകുന്നൂ



   

6 അഭിപ്രായങ്ങൾ:

  1. മകന്‍ അകലെ ആയതിന്റെ വിഷമം നന്നായി പ്രകടിപ്പിച്ചിരിക്കുന്നു..ആദ്യ അഭിപ്രായം എഴുതാന്‍ കഴിഞ്ഞത് എന്റെ പുണ്യം....ആശംസകള്‍ ...ഇനിയും ഇത് പോലെ ഹൃദ്യമായവ പ്രതീക്ഷിക്കുന്നു ..:) (Font പ്രോബ്ലം ഉണ്ട്)

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു.... പക്ഷേ ഒരു പരിഭവം ..കണ്ണന്‍റെ അമ്മയേ മാത്രമേ എനിക്കു കാണാന്‍ കഴിഞ്ഞുള്ളൂ ! keep writing..

    മറുപടിഇല്ലാതാക്കൂ
  3. കണ്ണനെ പിരിയാത്ത അമ്മമാര്‍ ഉണ്ടോ
    ഞാനും ഇത് മുന്‍കൂട്ടി കാണുന്നു
    ഒഴിച്ച് കൂടാനാവാത്ത ദുഃഖം
    നന്നായിട്ടുണ്ട് :)

    മറുപടിഇല്ലാതാക്കൂ
  4. ലിപികള്‍ എന്നെ ചതിക്കുന്നെന്നു അറിയാം ..സാരല്ല്യാന്നിച്ചു.വീണ്ടും എഴുതുംബോലഗടു സെരിയാവും ,,ല്ലേ?
    മക്കളോടു എന്ഗാന്പ്പോള്‍ നന്ദി പറയ്യാ?..സന്തോഷം സന്തോഷം

    മറുപടിഇല്ലാതാക്കൂ
  5. നന്നായി !
    അക്ഷരതെറ്റുകള്‍ ഉണ്ട്, പക്ഷെ , എല്ലാം പോകെ പോകെ ശരിയാകും !

    മറുപടിഇല്ലാതാക്കൂ