നടന്നു നടന്നു മതിയായ പോലെയുണ്ടിപ്പോള്‍ ,എത്ര ദൂരമാ ഒറ്റക്കിങ്ങനെ മനുഷ്യന്‍ നടക്ക്നത് ന്നു വല്ല ബോധവും ആര്‍ക്കേലും ഒന്ന് തോന്നണുണ്ടോ ആ ആര്‍ക്കാ പ്പോ അതൊക്കെ നോക്കാന്‍ സമയം ല്ലേ ?പക്ഷെ ഇടക്കെന്തിനാ ഒന്ന് തോന്നീത്? ഒറ്റക്കും നടക്കാം ആരും വേണ്ടാ , എല്ലാരും ഒറ്റക്കല്ലേ ഇങ്ങട് വരണത് ?എന്നിട്ടെന്തിനാ ഇവടെ നടക്കാന്‍ ഒരു കൂട്ട് എന്നൊക്കെ?.. എന്നിട്ടിപ്പോള്‍ നമ്മള് എല്ലാരും അവനവന്റെ കാര്യം മാത്രാണോ നോക്കണ തിവ ടെ ?
വേറെ എവിടേം ഇപ്പോള്‍ ഞാന്‍ നോക്കണ്ടല്ലോ? നമ്മടെ അപ്പുറത്തെ ആ അമ്മമ്മ യില്ലേ? പാവം മൂന്നു മക്കളുണ്ട് ,എന്നിട്ടെന്താ...എല്ലാരും ഓരോരോ സ്ഥലത്ത് ..എല്ലാറ്റിനും ഞാനിങ്ങനെ ഓടണം അങ്ങട്ടും ,എന്റെ കാര്യോം തന്നെ കഷ്ട്ടാ ഇടക്കിടക്ക് ...പാവം അമ്മമ്മ
എനിക്കാണേല്‍ വയ്യെനും ഇനി ..ആര്‍ക്കുമിപ്പോള്‍ ഒന്നിനും സമയവും ഇല്ലാല്ലോ ,പിന്നെന്തിനാ ഇങ്ങനെ കഴിയനത് ല്ലേ? അപ്പോള്‍ പോവണതാ നല്ലതും ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ