ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

ഉണരാനോ?

വേണ്ടെന്നു കരുതീട്ട് ഉറങ്ങുമെന്‍ മനസ്സിനെ 
അറിയാതെങ്ങനോ തൊട്ടു ണര്താന്‍ നോക്കീ നീ 
പോയ ജന്മത്തിന്‍ തുടര്ചായായ്‌ എന്നോണം 
നീ എന്തേ എന്‍ മുന്നില്‍ പൊന്നൊളി പോല്‍ വന്നൂ 
വിദൂരതയില്‍ നഷ്ട്ടമെന്നോണം ഞാനെന്നുമോര്‍ക്കവേ 
അരുതെന്നോതീടും എന്‍ മനം വീണ്ടും 
എന്നിട്ട് മേന്തെ ഞാന്‍ ഓര്‍ക്കുന്നാ നിമിഷങ്ങള്‍ 
ഒന്നുമില്ലെന്ന ഓര്‍മയില്‍ എന്‍ മനം നീന്തി തുടിക്കവേ
ഒന്നുമില്ലായ്മയില്‍ നിന്നെനിക്കെടുക്കാന്‍ ആകുമോ 
പോയൊരു സ്വപ്നത്തിന്‍ നീര്‍ കുളിരോര്മകള്‍ 

1 അഭിപ്രായം:

  1. ഒന്നുമില്ലായ്മയില്‍ നിന്നെനിക്കെടുക്കാന്‍ ആകുമോ
    പോയൊരു സ്വപ്നത്തിന്‍ നീര്‍ കുളിരോര്മകള്‍ .....Evide yum Nashtathinte thengal ....Nice one,,:)

    മറുപടിഇല്ലാതാക്കൂ