രാകി മിനുക്കിയ കല്പടവുകളിളൂ ടെ
നാലമ്പലം ച്റ്റുന്ന നേരം നീ
അറിയാതെ എങ്ങനോതോട്ടുരുംമിയോരെന്
വിരല്‍ തുമ്പില്‍ മെല്ലെ മുറുകി പിടിച്ചു നീ
ഒന്ന് പിടചോരെന് മനം ആ നേരം
എന്നെന്നും ഓര്‍മയില്‍ ഒതുക്കി വെച്ച നേരം
എന്‍ മനോടുഖങ്ങളിളൂ ടെന്നോ പായുമ്പോള്‍
ഞാനുണ്ടാ കൈ പി ടിക്കാന്‍ ഇന്നെന്തേ ഓതീ നീ
മുന്പെന്തേ എന്തെ കാണാഞ്ഞു യീ നമ്മള് ?
അണയാരാവുന്ന യീ തിരി നാളത്തെ
ഇരു കൈ ചേര്‍ത്ത് പിടിചെന്തേ നോക്കി ചിരിച്ചതും ?
തപ്ത നിശ്വാസത്തിന് മോഹഭംന്ഗങ്ങളില് ഞാന്‍
ആ മുഖം ചേര്‍ത്ത് വെച്ചങ്ങു പോകട്ടെ
സൂക്ഷിച്ചു വെക്കാം ഒരു മയില്‍ പ്പീലി പോലെ ഞാന്‍
പുസ്തക താളിലോ എന്നോര്‍മ്മ ചെപ്പിലോ
അതിലില്ലേ നീ എന്നും ഒരു ഓര്‍മ്മതുണ്ട് പോല്‍
ഓര്‍മ്മച്ചെപ്പ് ഉടയാതിരിക്കട്ടെ..:)
മറുപടിഇല്ലാതാക്കൂthnks tto suma kuttee
മറുപടിഇല്ലാതാക്കൂOrma cheppu.....nannyi tto
മറുപടിഇല്ലാതാക്കൂ