ഉറങ്ങാതിരുന്നു ഞാന്‍ നിന്നെ നോക്കി ,
കറുത്തിരുണ്ട വാനം മാത്രം
എന്നെയും നോക്കി, കണ്ടതില്ല ഞാന്‍ ഒരു നുറുങ്ങുവെട്ടം പോലും
തുലാവര്‍ഷ മേഘം കനിവതും നോക്കി ഞാനിരിപ്പൂ
നീയെങ്ങാന്‍ യീ വഴി മാറി നടക്കുമെന്നോര്ത്തതും വെറുതെ
എന്തിനെ നീ അന്ന് എന്നോടു ചൊല്ലീ നിനക്കെന്നെ ഇഷ്ട്ടമാണെന്ന്
ഇഷ്ട്ടമെന്നു പേരിട്ടൊരു വികാരത്തിനെ കാണിക്കാനും ആവാതെ നീ
ഇരിപ്പതും കാണുവാനെന്തു സുഖം എന്‍ സുഹുര്ത്തെ
അടുക്കാനും അലിയാനും ആവാതെ നാം നടക്കുന്നൂ യീ
വഴിയെ ആവോളം ആവോളം ആര്ക്കാനുമായീ
ഇതെന്താ ഇങ്ങനെ ?
ഈ ലോകത്ത് എല്ലാം ഇങ്ങനെ ആണ്..കാണുന്നതെല്ലാം മിഥ്യ ...കാണാതിരിക്കുന്നതോ സത്യം..
മറുപടിഇല്ലാതാക്കൂthnks dear...
മറുപടിഇല്ലാതാക്കൂ