എന്നും ഞാന്‍ ഓര്‍ക്കുന്നതെന്റിനെന്നറിയാതെ....
ആ വഴി നോക്കി നോക്കി ഞാനെന്തേ നില്‍ക്കുന്നൂ
വഴിയോരത്തെ തൊട്ടാവാടി പോലും തൊട്ടാല്‍ വാടുന്നൂ
പിന്നെ ഞാന്‍ മാത്രമെന്തേ വാടാതെ നില്‍ക്കുന്നൂ
നരച്ചുതുടങ്ങിയില്ലേ നിന്റെ മുടിയിഴകള്‍
എന്നിട്ടും നീയാരെ നോക്കി യിരിക്കുന്നതെപ്പോളും
ആ കിനാവ് കൈവശം ഉള്ളത് കൊണ്ടല്ലേ ഞാനിന്നും
ശ്വസിക്കുന്നൂ യീ ജീവിതം ആസ്വദിക്കുന്നൂ എന്ന് നീ അറിഞ്ഞില്ലേ
നര കേ റാതോരെന്‍ മനം ഞാന്‍ ചേര്‍ ത്തു വെക്കുമ്പോള്‍
ആര്‍ ക്കിത്ര ചേ തം എന്നുമെനിക്കറിവീലാ ..........
gudone..
മറുപടിഇല്ലാതാക്കൂ